SPECIAL REPORTസ്വര്‍ണപ്പാളി കേസില്‍ സ്പോണ്‍സറുടെ ഇ-മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്ട്രോംഗ്റൂമില്‍ കണ്ടെത്താനായില്ല; സ്വര്‍ണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ സ്ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ചാക്കില്‍കെട്ടി; ദേവസ്വം ബോര്‍ഡില്‍ എല്ലാം തോന്നുംപടി; ആ ദ്വാരപാലക ശില്പ്പങ്ങള് ഇപ്പോള്‍ എവിടെ?മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 8:35 AM IST
SPECIAL REPORTപീഠവും ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികളും യഥേഷ്ടം കൈകാര്യംചെയ്യാന്‍ ഉണ്ണികൃഷ്ണന് ആര് അധികാരം നല്കി? സഹായിയുടെ കൈവശം പീഠങ്ങളുണ്ടായിട്ടും അതു മറച്ചുവെച്ചത് ആരുടെയെങ്കിലും പ്രേരണയിലോ? അന്വേഷണം നിര്‍ണ്ണായകമാകും; ശബരിമലയില്‍ സുതാര്യത അനിവാര്യതയാകുന്നുമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 6:44 AM IST
EXCLUSIVEദേവസ്വം വിജിലന്‍സിലെ പോലീസുകാരന് തോക്കു ഉപയോഗിക്കാനാകില്ല; ആയുധം ഇല്ലാതെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണ പാളി ചെന്നൈയില്‍ കൊണ്ടു പോയത് ഒരു സുരക്ഷയുമില്ലാതെ ഇന്നോവാ കാറില്‍; ദ്വാരപാലക ശില്‍പ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു; പ്രശാന്ത് 'ഭയം' സമ്മതിച്ചു; ലക്ഷ്യം കോടതിയെ വെല്ലുവിളിക്കലോ?മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 12:40 PM IST
SPECIAL REPORTമറ്റൊരു ജോഡി ദ്വാരപാലക വിഗ്രഹങ്ങള്‍ ഉണ്ടെന്നും ഇത് കൈമാറിയാല്‍ അതിലെ സ്വര്‍ണമെടുത്ത് ചെലവ് ചുരുക്കാം എന്നും ദേവസ്വം ബോര്‍ഡിനെ അറിയിച്ച സ്പോണ്സര്; 2024 ഒക്ടോബര്‍ രണ്ടിന് അയച്ച ഇ മെയിലില്‍ തുടങ്ങിയ ഇടപാട്; ഉണ്ണികൃഷ്ണന് പോറ്റി സ്ട്രോങ് റൂം വിവരം അറിഞ്ഞത് ദുരൂഹം; ശബരിമലയില്‍ നടന്നതെല്ലാം അട്ടിമറി; ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:59 AM IST
EXCLUSIVEദ്വാരപാലക ശില്‍പ്പം പൊതിഞ്ഞ സ്വര്‍ണ്ണ പാളിയുമായി ചെന്നൈയില്‍ പോയത് മൂന്ന് പേര്; അവിടെ ഏല്‍പ്പിച്ച് മടങ്ങിയെത്തിയ ആ 'ത്രിമൂര്‍ത്തികള്‍' വീണ്ടും ചെന്നൈയില്‍ പോയത് ഹൈക്കോടതിയുടെ ഉഗ്രശാസന ഭയന്ന്! വെറും 'പതിനാറ് ഗ്രാമിന്റെ' പ്രശ്നമാണെന്ന വിശദീകരണം അവിശ്വസനീയം! രണ്ടു പവനുമായി ശബരിമലയിൽ നിന്നും എന്തിന് മൂന്ന് പേര് പോയി?മറുനാടൻ മലയാളി ബ്യൂറോ11 Sept 2025 2:48 PM IST